AMDAD - Alumni of Marhoom Ibrahim Ahsani Memorial Iqamathussunna Dars and Da'wa

 


AMDAD - Alumni of Marhoom Ibrahim Ahsani Memorial Iqamathussunna Dars and Da'wa

ബഹുമാനപ്പെട്ട മർഹൂം കാവനൂർ ഇബ്റാഹീം അഹ്സനി ഉസ്താദിന്റെ ദർസിന്റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മക്ക് പുതിയ നാമകരണം ചെയ്തു. ഇഖാമതുസ്സുന്ന ഒ.എസ്.എഫ് (ഓൾഡ് സ്റ്റുഡന്റ്സ് ഫെഡറേഷൻ) എന്ന പേരിലുള്ള കൂട്ടായ്മ ഇനി മുതൽ AMDAD ( Alumni of Marhoom Ibrahim Ahsani Memorial Iqamathussunna Dars and Da'wa) എന്ന പേരിൽ അറിയപ്പെടും. ബഹുമാനപ്പെട്ടവരുടെ ഒന്നാം ആണ്ടിനോടനുബന്ധിച്ച് 29 - 09 - 2022 (റബീഉൽ അവ്വൽ - 2 ) വ്യാഴാഴ്ച നടന്ന പരിപാടിയിൽ ബഹുമാനപ്പെട്ട ഒതുക്കുങ്ങൽ ഒ.കെ അബ്ദുറഷീദ് ഉസ്താദാണ് പ്രഖ്യാപനം നടത്തിയത്. മറ്റു പല പണ്ഡിത്മാരും പങ്കെടുത്തു. വ്യത്യസ്തങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ സംഘടന നേതൃത്വം നൽകി വരുന്നുണ്ട്.